sreedharanpilla-77

പരവൂർ: കോട്ടപ്പുറം കോട്ടമൂലയിൽ തച്ചിരഴികത്ത് വീട്ടിൽ ശ്രീധരൻപിള്ള (77) നിര്യാതനായി. ഭാര്യ: വസന്തകുമാരിഅമ്മ. മക്കൾ: അനിൽ കുമാർ, പ്രദീപ്, പ്രമോദ്, പരേതയായ പ്രീത. മരുമക്കൾ: ശാന്തമ്മ, ശ്രീരേഖ, അനില. സഞ്ചയനം 9ന് രാവിലെ 7ന്.