mani-64

ഓച്ചിറ: ക്ലാപ്പന പ്രയാർതെക്ക് പുളിക്കൽ തെക്കേതറയിൽ പരേതനായ സദാനന്ദന്റെ ഭാര്യ മണി (64) നിര്യാതയായി. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ബിന്ദു, പ്രവീണ. സഞ്ചയനം 10ന് രാവിലെ 8ന്.