കിഴക്കേകല്ലട: താഴത്ത് മുറിയിൽ മേപ്പുറത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കെ. കമലാക്ഷി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയകുമാരി, ഗീതാഭായി (ആൻഡമാൻ), തങ്കച്ചി, ബീന (ആൻഡമാൻ). മരുമക്കൾ: പരേതനായ സുരേഷ്, കമലാസനൻ, രാജു, ജയൻ. സഞ്ചയനം 10ന് രാവിലെ 8ന്.