ഇരവിപുരം: തെക്കേവിള പുത്തൻപുരയിൽ വീട്ടിൽ പരേതനായ ശിവപാലന്റെ ഭാര്യ എൽ. ചന്ദ്രമതി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയകുമാരി, ജയകുമാരി, സുരേഷ്കുമാർ. മരുമക്കൾ: ആർ. ശശി, ധർമ്മരാജൻ, സുമ. സഞ്ചയനം 8ന് രാവിലെ 6ന്.