sheela-s-52

കടയ്ക്കൽ: ചിതറ കിഴക്കുംഭാഗം തിരുവാതിരയിൽ എസ്. ഷീല (52) നിര്യാതയായി. അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി അംഗവുമായ കണ്ണങ്കോട് സുധാകരന്റെ ഭാര്യയാണ്. സംസ്കാരം നടത്തി. മക്കൾ: അരുൺ, അഖിൽ, അക്ഷയ്. മരുമകൾ: കാവ്യ.