john-g-85

ഓയൂർ: ചെങ്കുളം കാക്കോട് ക്ലാവറ വേങ്ങറ പുത്തൻവീട്ടിൽ ജി. ജോൺ (85) നിര്യാതനായി. സംസ്കാരം പിന്നീട്.