ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളം തണ്ണിപ്പൊയ്ക മായാവിലാസത്തിൽ രാമചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: മഞ്ജു, മായ, സിന്ധു. മരുമക്കൾ: രാജീവ്, സുനിൽകുമാർ, ശ്രീകണ്ഠൻ.