satheesh-babu-50

മൈനാഗപ്പള്ളി: കടപ്പാ ഗോവിന്ദ വിലാസത്തിൽ (കാക്കന്റയ്യത്ത്) ഗോപാലകൃഷ്ണപിള്ളയുടെയും വിലാസിനിഅമ്മയുടെയും മകൻ സതീഷ് ബാബു (50, കൊച്ചു ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യമോൾ. മകൾ: പൂജ.