പെരുമ്പുഴ: പുനുക്കന്നൂർ മുണ്ടയ്ക്കൽ ജയന്തി കോളനി ഉഷാ സദനത്തിൽ ചെല്ലപ്പൻപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സീതമ്മ. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, മോഹനകുമാർ, ഉഷാകുമാരി. മരുമകൻ: പരേതനായ സുരേഷ് കുമാർ.