മൈനാഗപ്പള്ളി: ഇടവനശേരി തെങ്ങുതുണ്ടിൽ കെ. ബാലകൃഷ്ണപിള്ള (84, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ബി. ഹരികുമാർ, ബി. ശ്രീകുമാർ, ബി. ഗണേഷ് കുമാർ, ശാന്തികുമാരി. മരുമക്കൾ: സുശീല, ദീപ, തുളസീധരൻപിള്ള (എസ്.ഐ, ശാസ്താംകോട്ട).