വടക്കൻ മൈനാഗപ്പള്ളി: വേളക്കുമ്പിൽ വീട്ടിൽ പരേതനായ സരോജാക്ഷൻ പിള്ളയുടെ ഭാര്യ വിജയമ്മപ്പിള്ള (79) നിര്യാതയായി. മക്കൾ: ശൈലജ, ഗോപിനാഥൻപിള്ള (സി.ആർ.പി.എഫ്), ശിവശങ്കരപ്പിള്ള (റിട്ട. ആർമി). മരുമക്കൾ: മുരളീധരൻപിള്ള (റിട്ട. ആർമി), ജി.ആർ. രമാദേവി, ജെ. അമ്പിളി.