കേരളപുരം: മാമ്പുഴ കാടൻവിളപുരം പ്ലാവിള പടിഞ്ഞാറ്റതിൽ സുദർശന ബാബുവിന്റെ ഭാര്യ ശശികല (49) നിര്യാതയായി. മക്കൾ: ശ്യാം, ശരണ്യ. മരുമക്കൾ: ദീപ, അനിൽ കുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.