ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട ഐത്തോട്ടുവ ചൂളുത്തറ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പദ്മാവതിഅമ്മ (78) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീലത, ശ്രീകുമാരി, ശ്രീജയ, ശിവകുമാർ, ശ്രീജ, ശ്രീകല, ശ്രീജിത്ത്. മരുമക്കൾ: ഗിരിജ, രാധാകൃഷ്ണപിള്ള, വിജയകുമാരൻപിള്ള, അനിത, ഉണ്ണിക്കൃഷ്ണപിള്ള, ഗോപിനാഥൻപിള്ള, അനുപമ,പരേതനായ വിശ്വനാഥ കുറുപ്പ്. സഞ്ചയനം 10ന് രാവിലെ 8ന്.