binu-47

നീണ്ടകര: തട്ടാശേരി പുതുവൽ പരേതനായ പുരുഷോത്തമന്റെയും ഓമനഅമ്മയുടെയും മകൻ ബിനു (47) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 482-ാം നമ്പർ നീണ്ടകര വടക്ക് മണ്ണാത്തറ ശാഖ മുൻ സെക്രട്ടറിയും ചവറ കൊറ്റംകുളങ്ങര മുക്കട മുക്ക് ഫാർമ ലിങ്ക്സ് കമ്മ്യൂണിറ്റി ഫാർമസി ഉടമയുമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന്. ഭാര്യ: അമ്പിളി. മക്കൾ: ബദരിനാഥ്, ബിനുശ്രീ.