വാളത്തുംഗൽ: മകയിരം വീട്ടിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ വാമാക്ഷി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വാളത്തുംഗൽ ആക്കോലിൽ ശ്മശാനത്തിൽ. മക്കൾ: രാജശ്രീ, രാജൻ, രാജു (അപ്പു). മരുമക്കൾ: അനിൽകുമാർ, സുനിത, സന്ധ്യ.