badarudheen-62

ചാത്തന്നൂർ: മേടയിൽ വീട്ടിൽ ബദറുദ്ദീൻ (62) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: സബിത, സബിന. മരുമകൻ: ഷെമീർ.