thankamma-t-k-82

തഴുത്തല: ഉമയനല്ലൂർ പേരയം ചരുവിള വീട്ടിൽ പരേതനായ വിശ്വനാഥനാചാരിയുടെ ഭാര്യ ടി.കെ. തങ്കമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശികല, ഗോകുലപ്രിയ, കൃഷ്ണവേണി, ഗോപകുമാർ. മരുമക്കൾ: സത്യരാജൻ, വിജയമോഹൻ, ജയകുമാർ, പരേതയായ അംബിക.