കൊട്ടാരക്കര: വാളകം പൊലിക്കോട്- തടിക്കാട് റോഡിന് സമീപം ഇടയം പറക്കാട്ട് ഏലയിൽ കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. റോഡരികിലും പ്രസന്നൻ പിള്ളയുടെ കൃഷിയിടത്തിലുമാണ് മാലിന്യം ഒഴുക്കിയത്. പൊലീസിന് പരാതി നൽകി.