കൊട്ടാരക്കര: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കൊട്ടാരക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വെളിയം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും നൽകി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഉണ്ണിപിള്ള, കൊട്ടാരക്കര
ബ്രാഞ്ച് സെക്രട്ടറി എസ്.എൽ.ബിജു,പ്രസിഡന്റ് വി.ടി.സന്തോഷ്,
എന്നിവരിൽ നിന്ന് കിറ്റുകൾ വെളിയം പഞ്ചായത്ത് പ്രസിഡന്റ് ബിനോജ് ,വൈസ് പ്രസിഡന്റ് രമണി എന്നിവർ ഏറ്റുവാങ്ങി.