കൊട്ടാരക്കര: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷം കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. പ്രസിഡന്റ് കെ.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെച്ചി.ബി.മലയിൽ, സെക്രട്ടറി സി.എസ്.അനു, തെന്മല ഫോറസ്റ്റ് ഡിവിഷണഷ ഓഫീസർ എസ്.സൺ എന്നിവർ സംസാരിച്ചു.