കരുനാഗപ്പള്ളി: ആദിനാട് തെക്ക് പരേതനായ കുമ്പളത്ത് കേശവൻപിള്ള ആശാന്റെ മകൻ കളത്തിൽ വീട്ടിൽ ചന്ദശേഖരൻപിള്ള (77) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: യമുന, സിന്ധു, ജയ. മരുമക്കൾ: മഹാദേവൻപിള്ള, പരേതനായ അജയകുമാർ, രാധാകൃഷ്ണൻ.