കൊട്ടാരക്കര: അമ്പലപ്പുറം പൊയ്കയിൽ വീട്ടിൽ ഡി. സുശീലന്റെ ഭാര്യ ജി. ഓമന (57) രാജസ്ഥാനിൽ നിര്യാതയായി. ഒരു വർഷമായി അജ്മീർ ജെ.എൽ.എൻ മെഡിക്കൽ കോളേജിൽ നഴ്സായ മകൾ അഖിലയ്ക്കൊപ്പമായിരുന്നു താമസം. സംസ്കാരം നാളെ രാവിലെ 10ന് അമ്പലപ്പുറത്തെ വീട്ടുവളപ്പിൽ. മകൻ: അഭിലാഷ്. മരുമകൻ: എം. സുനീഷ് (മണപ്പുറം ഫിനാൻസ്, രാജസ്ഥാൻ.)