radhamany-67

അഞ്ചൽ: പാലമുക്ക് മാമ്പഴക്കോണം ആർദ്രാലയത്തിൽ ശ്രീധരന്റെ ഭാര്യ രാധാമണി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആതിര, ആർദ്ര. മരുമക്കൾ: മഹേഷ്, പ്രിജിലാൽ.