കലയപുരം: പൂവറ്റൂർ കിഴക്ക് അശോകയിൽ (പട്ടന്റഴികത്ത്) പി.കെ. ചന്ദ്രശേഖരൻപിള്ള (81) നിര്യാതനായി. കുളക്കട ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററും പൂവറ്റൂർ കിഴക്ക് 654-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: കെ. ആനന്ദഭായിഅമ്മ. മക്കൾ: അശോക് കുമാർ (എ.എം.വി.ഐ, ആർ.ടി ഓഫീസ്, കൊല്ലം), ആശ (അബുദാബി). മരുമക്കൾ: ദിവ്യ, സജീവ് ഗോപിനാഥ് (അബുദാബി).