കൊല്ലം: കേരളപുരം മോഡേൺ എൻജിനിയറിംഗ് വർക്ക്ഷോപ്പ് ഉടമയും എസ്.ഇ.ഡബ്ല്യു.എ (സ്റ്റേറ്റ് എൻജിനീിയറിംഗ് വർക്ക്ഷോപ്പ് അസോസിയേഷൻ) കൊല്ലം ടൗൺ കമ്മിറ്റി എക്സി. അംഗവുമായ ഇ. വേലു (64) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: വിമൽ, ശ്യാമ, ശാരി. മരുമക്കൾ: രാഖി, മനീഷ്, രാജേഷ്.