കരുനാഗപ്പള്ളി: ചവറയിലെ ആദ്യകാല വസ്ത്രവ്യാപാരി ക്ലാപ്പന കൊച്ചുവീട്ടിൽ (ബീമാ മൻസിൽ), ഹബീബ് മുഹമ്മദ് (63, ബീമ ടെക്സ്റ്റൈൽസ് ഉടമ, ചവറ) നിര്യാതനായി. ഭാര്യ: സുമീന. മക്കൾ: സുമയ്യ, മുഹമ്മദ് യാസീൻ (ദുബായ്). മരുമകൻ: സുധീർ (ദുബായ്).