പ​ര​വൂർ: സി.​പി​.എം പൂ​ത​ക്കു​ളം നോർ​ത്ത് ക​മ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്റെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് കു​പ്പി​വെ​ള്ള​വും പ​ച്ച​ക്ക​റി​ക​ളും വാങ്ങിനൽ​കി. സി​.പി​.എം ചാ​ത്ത​ന്നൂർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. സേ​തു​മാ​ധ​വൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് വി.ജി. ജ​യ​യ്ക്ക് സാധനങ്ങൾ കൈ​മാ​റി.