മയ്യനാട്: തെക്കുംകര കൊച്ചുവീട്ടിൽ ജി. മോഹനൻ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രമ്യ, രഞ്ജിത്ത്, രജിത. മരുമക്കൾ: സാജൻ, അജിതകുമാരി, വരുൺ.