കൊല്ലം: ല​ക്ഷ​ദ്വീ​പ് അ​ഡ്​മി​നി​സ്‌​ട്രേ​റ്റ​റു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യിൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യന്റെ നേ​തൃ​ത്വ​ത്തിൽ 11ന് പ്ര​തി​ഷേ​ധ​സ​മ​രം നടത്തും. രാ​വി​ലെ 10ന് സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തിൽ കേ​ന്ദ്ര ഗ​വ. ഓ​ഫീ​സു​കൾ​ക്ക് മു​ന്നിലാണ് പ്ര​തി​ഷേ​ധമെന്ന് കൺ​വീ​നർ ടി.സി. വി​ജ​യൻ അറിയിച്ചു.