thank

ചവറ: പന്മന വടുതല ചിപ്പിയിൽ (ശശിമംഗലത്ത്) കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (86) കൊവിഡ് ബാധിച്ച് മരിച്ചു.

മക്കൾ: ശ​ശി​ധരൻ, വി​ശ്വം​ഭ​രൻ, ര​ത്‌ന​മ്മ, രാ​ധാ​കൃ​ഷ്ണൻ, വി​ജയ​മ്മ, ഗോ​പാ​ല​കൃ​ഷ്ണൻ, ശി​വ​ശ​ങ്കരൻ. മ​രു​മക്കൾ: ര​ത്‌ന​മ്മ, ശാന്ത​മ്മ, വസ​ന്ത, ഗോ​പാ​ല​കൃ​ഷ്ണൻ, അം​ബി, ശ്രീല​ത. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 13ന്.