കണ്ണനല്ലൂർ: കുരീപ്പള്ളി പാലമുക്കിൽ നെടിയവിള പുത്തൻവീട്ടിൽ ഇ. ജോർജ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുഖത്തല മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷൈനി, ഷാജി, ഷീജ (അദ്ധ്യാപിക, പ്ളാക്കോട് എൽ.പി.എസ്). മരുമക്കൾ: വിൽസൺ (ഇ.എസ്.ഐ, ആശ്രാമം), ബിജലി.കെ. തോമസ്, സാംജി ജോൺ (പൊലീസ് കോൺസ്റ്റബിൾ, കൊട്ടിയം).