radha

കൂട്ടിക്കട: ആയിരംതെങ്ങ് ചേരിയിൽ പരേതനായ സോമന്റെ (മഞ്ചു സൗണ്ട്) ഭാര്യ എസ്. രാധ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീദേവി, ശോഭന, പരേതനായ ജിനു, ബിനു. മരുമക്കൾ: ദേവരാജൻ, ഉല്ലാസ്, സിന്ധു. സഞ്ചയനം ഇന്ന് രാവിലെ 6ന്.