ചാത്തന്നൂർ: പുത്തൻവിള വീട്ടിൽ എൻ. രാമചന്ദ്രൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: ജയപ്രകാശ്, ഗീത, ശോഭ. മരുമക്കൾ: ശ്രീലേഖ, തുളസീധരൻ, റൂബി.