പട്ടത്താനം: പടിഞ്ഞാറ്റതിൽ പുത്തൻപുര പട്ടത്താനം നഗർ 5ൽ രാമചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനോദ്, സന്തോഷ്, രജനി. മരുമക്കൾ: ആശ, സിമി, സജീവ്.