പോ​രു​വ​ഴി:കു​ന്ന​ത്തൂർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗൺ​സിൽ സം​ഗ​മം ന​ട​ന്നു ലൈ​ബ്ര​റി കൗൺ​സിൽ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ.പി കെ ഗോ​പൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു . ലൈ​ബ്ര​റി കൗൺ​സിൽ താ​ലൂ​ക്ക് പ്ര​സി​ഡ​ണ്ട് ടി.അ​നിൽ . സെ​ക്ര​ട്ട​റി എ​സ് . ശ​ശി​കു​മാർ റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗൺ​സിൽ സെ​ക്ര​ട്ട​റി ഡി. സു​കേ​ശൻ ഭാ​വി പ​രി​പാ​ടി​കൾ . ച​വ​റ കെ .എ​സ് .പി​ള്ള ,ബി.ബി​നീ​ഷ്, മ​നു വി .കു​റു​പ്പ് തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.