ആയൂർ: ലൗസൺ ഹൗസിൽ ലീലാമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് അഞ്ചൽ എ.ജി സെക്ഷൻ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ലൗസൺ ഐസക്, പാസ്റ്റർ ജയ്സൺ ഐസക്, ലയാമ്മ ഐസക്. മരുമക്കൾ: ആനി, ലിൻസിമോൾ, പാസ്റ്റർ ഷൈബു പത്രോസ്.