santha

കൊല്ലം: പാലത്തറ തട്ടാമല ദേവി നഗർ-30 ശാന്തിഭവനിൽ കെ. ശിവശങ്കരൻ കുട്ടിയുടെ (റിട്ട. ഇന്ത്യൻ ആർമി) ഭാര്യയും മുൻ എസ്.എൻ കോളേജ് ഓഫീസ് ജീവനക്കാരിയുമായ കെ. ശാന്തമ്മ (80) നിര്യാതയായി. മക്കൾ: മഹേഷ് കുമാർ (മയ്യനാട്, വെള്ളമണൽ ഹൈസ്കൂൾ), ഗിരിലാൽ (കെ.എസ്.ആർ.ടി.സി), ജയകൃഷ്ണൻ (ഉമേഷ്, എസ്.എൻ പോളിടെക്നിക് കൊട്ടിയം, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മുൻ യൂത്ത് മൂവ്മെന്റ് കൗൺസിലർ). മരുമക്കൾ: താര മഹേഷ് (അദ്ധ്യാപിക എസ്.എൻ പബ്ലിക് സ്കൂൾ, മുള്ളുവിള), നിഷ ഗിരിലാൽ (കെ.എസ്.എഫ്.ഇ ), സിനി ജയകൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 8ന്.