വാക്കനാട്: പുലരിയിൽ ശ്രീധരൻ പിള്ള (65, റിട്ട. വ്യോമസേന) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശ്രീജു, സച്ചു, സ്വാതി. മരുമക്കൾ: ശ്രീജി, വിഷ്ണു പ്രസാദ്.