കൊട്ടിയം: ശ്രീനികേതനിൽ ജി. മധുസൂദനൻ (61) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അരുൺ (യു.കെ), അർച്ചന (അയർലൻഡ്). മരുമകൻ: ഷാനുഷ് (അയർലൻഡ്).