thulasi

കൊല്ലം: പ്രതീക്ഷാനഗർ​146 പുതുവയലിൽ ടി. തുളസീധരൻ (71) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിനോദ്, പ്രമോദ്, പ്രമീള (യു.പി.ജി.എസ്, കരുനാഗപ്പള്ളി). മരുമക്കൾ: സുചിത്ര, ഗീതു, രവീന്ദ്രൻ.