തൊടിയൂർ: കല്ലേലിഭാഗം താഴത്തേൽ പടീറ്റതിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: കൃഷ്ണമ്മ, അംബിക, രേണുക, ലതിഅമ്മ. മരുമക്കൾ: സോമരാജൻ പിള്ള, പരേതനായ അരവിന്ദാക്ഷൻ പിള്ള, വിജയൻപിള്ള, സുന്ദരേശക്കുറുപ്പ്. സഞ്ചയനം 10ന് രാവിലെ 8ന്.