പുനലൂർ: കരവാളൂർ മരുതിമൂട് കൊച്ചുവൻകാട് മോൻസി വിലാസത്തിൽ ബെന്നി ലൂക്കോസ് (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ മോൻസി, ജോൺസി (സൗദി), ബിൻസി. മരുമക്കൾ: അജി, കിങ്സൺ ലൂയിസ്.