കൊട്ടാരക്കര: വല്ലം ജീവൻ ഭവനിൽ സുദർശനന്റെ ഭാര്യ ലത്തീഫ (64) നിര്യാതയായി. മക്കൾ: ജീവൻകുമാർ, പ്രാൺകുമാർ, പ്രവീൺകുമാർ. മരുമക്കൾ: രമ്യ, ജയപ്രഭ. മരണാനന്തര ചടങ്ങുകൾ 21ന്.