പുനലൂർ: കൊച്ചു പ്ലാച്ചേരിയിൽ കരിക്കത്തിൽ വീട്ടിൽ കെ. രതീഷൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: അനീഷ്, അജീഷ്. മരുമകൾ: അർച്ചന.