ചെന്താപ്പൂര്: കൽക്കുളം ദേവികയിൽ (വട്ടത്രാമലവിളവീട്) ആർ. രാജേന്ദ്രൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: അഖില, ദേവി. മരുമക്കൾ: ലതേഷ്, മനോജ്.