go

പന്മന: ആർ.എസ്.പിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന പൊന്മന (കണ്ണൻകുളങ്ങര) അനിത മന്ദിരത്തിൽ പി.കെ. ഗൗതമൻ (94) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടി. മക്കൾ: അശോകൻ, സുകേശൻ, യോഗേഷൻ, കലേഷൻ, മുരുകേശൻ, അനിത. മരുമക്കൾ: ശ്രീലത, ശ്രീദേവി, മിനി, സരിത, സുനിൽകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.