devaki

വയയ്ക്കൽ: തെക്കടത്ത് പുത്തൻവീട്ടിൽ പരേതനായ എസ്. ഗോപാലപിള്ളയുടെ ഭാര്യ ജി. ദേവകിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: അഡ്വ. രാധാകൃഷ്ണപിള്ള, പരേതനായ ചന്ദ്രമോഹൻ (മുൻ എച്ച്.എം, പഞ്ചായത്ത് എൽ.പി.എസ്, കമ്പങ്കോട്), ജി. രവീന്ദ്രനാഥ് (റിട്ട. പി.എസ്.സി ഉദ്യോഗസ്ഥൻ), സരസ്വതിഅമ്മ. മരുമക്കൾ: ജി. പത്മകുമാരി (റിട്ട. പ്രൊഫസർ, എൻ.എസ്.എസ് കോളേജ്, നിലമേൽ), ശൈലജ, ലതികാദേവി (റിട്ട. അദ്ധ്യാപിക, ഐ.പി.എം യു.പി.എസ്, വേയ്ക്കൽ), രവീന്ദ്രൻപിള്ള (റിട്ട. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ).