തേവലക്കര: പാലയ്ക്കൽ അറയ്ക്കൽ തറയിൽ യൂനുസ് കുഞ്ഞ് (81) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഉമ്മുകുലുസ്. മക്കൾ: ഷാജഹാൻ (ബഹ്റിൻ), റഷാദ്, ഹാമിദ് (ബഹ്റിൻ), ഹാഷിം, റഷീദ. മരുമക്കൾ: അഷ്റഫ്, സുൽത്താന, ഷൈല, അമീന, സഫിയ.