കുമ്പളം: ഓണമ്പലം മുനമ്പത്ത് വീട്ടിൽ ജോസഫ് സ്റ്റാലിന്റെ ഭാര്യ അഭിലദാസ് (28, അദ്ധ്യാപിക, കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് എൽ.പി.എസ്) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: അനയ മരിയ.