sreemathi-

കൊല്ലം: ചന്ദനത്തോപ്പ് ശ്രീമംഗലം വീട്ടിൽ ശ്രീമതി (87) നിര്യാതയായി. മക്കൾ: ജലജ, ഷൈലജ. മരുമക്കൾ: അശോകൻ, ബാബു.